
ശനിയും ഞായറും പൊതു അവധി; അവശ്യ സര്‍വീസുകള്‍ ഒഴികെ ഒന്നും അനുവദിക്കില്ല; രാത്രികാല നിയന്ത്രണം തുടരും. ശനിയാഴ്ചത്തെ പ്ലസ് ടു പരീക്ഷയ്ക്കു മാറ്റമില്ല
തിരുവന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വരുന്ന ശനിയും ഞായറും അവശ്യ സര്‍വീസുകള്‍ ഒഴികെ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്.…