Asian Metro News

ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവിസുകൾ മാ​ത്രം

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവിസുകൾ മാ​ത്രം

ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവിസുകൾ മാ​ത്രം
April 22
04:39 2021

തിരുവനനതപുരം: കോവിഡ് വ്യാപനത്തിൻറെ സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി. ശനി ഞായർ ദിവസങ്ങളിൽ അവശ്യ സർവീസികൾ ഒഴികെ മറ്റുള്ളവയ്ക്കു കർശന നിയന്ത്രങ്ങൾ. കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന, കേ​​​​ന്ദ്ര ഓ​​​​ഫീ​​​​സു​​​​ക​​​​ളെ​​​​ല്ലാം ത​​​​ന്നെ ശ​​​​നി, ഞാ​​​​യ​​​​ര്‍ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ മു​​​​ഴു​​​​വ​​​​ന്‍ സ​​​​മ​​​​യ​​​​വും പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്ക​​​​ണം. കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, ക​​​​ന്പ​​​​നി​​​​ക​​​​ള്‍, സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍, അ​​​​വ​​​​ശ്യ​​​​സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും പൂ​​​​ര്‍​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​ര്‍ ഐ​​​​ഡി കാ​​​​ര്‍​​​​ഡ് ധ​​​​രി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. ടെലികോം,ഇന്റർനെറ്റ് സേവനദാതാക്കൾക്കും ജീവനക്കാർക്കും നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . ഐ​​​​ടി മേ​​​​ഖ​​​​ല​​​​യി​​​​ല്‍ അ​​​​ത്യാ​​​​വ​​​​ശ്യ​​​​ത്തി​​​​നു മാ​​​​ത്രം ജീ​​​​വി​​​​ക്കാ​​​​രെ മാ​​​​ത്ര​​​​മേ ഓ​​​​ഫീ​​​​സി​​​​ല്‍ വ​​​​ന്ന് ജോ​​​​ലി ചെ​​​​യ്യാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​വൂ. ഫു​​​​ഡ് ഷോ​​​​പ്പു​​​​ക​​​​ള്‍, പ​​​​ല​​​​ച​​​​ര​​​​ക്ക് ക​​​​ട​​​​ക​​​​ള്‍, ഫ്രൂ​​​​ട്ട് വെ​​​​ജി​​​​റ്റ​​​​ബി​​​​ള്‍ ക​​​​ട​​​​ക​​​​ള്‍, പാ​​​​ല്‍ ബൂ​​​​ത്തു​​​​ക​​​​ള്‍, മീ​​​​റ്റ്, ഫി​​​​ഷ് സ്റ്റാ​​​​ളു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കു പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഹോം ​​​​ഡെ​​​​ലി​​​​വ​​​​റി​​​​ക്കും അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്. റെ​​​​സ്റ്റോ​​​​റ​​​​ന്‍റു​​​​ക​​​​ള്‍​​​​ക്ക് തു​​​​റ​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും പാ​​​​ഴ്സ​​​​ല്‍ സ​​​​ര്‍​​​​വീ​​​​സും ഹോം ​​​​ഡെ​​​​ലി​​​​വ​​​​റി​​​​യും മാ​​​​ത്ര​​​​മേ അ​​​​നു​​​​വ​​​​ദി​​​​ക്കൂ.
സ്വ​​​​കാ​​​​ര്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്കും ടാ​​​​ക്സി​​​​ക​​​​ള്‍​​​​ക്കും സ​​​​ര്‍​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മി​​​​ല്ല. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലും റെ​​​​യി​​​​ല്‍​​​​വേ​​​​സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ബ​​​​സ് ടെ​​​​ര്‍​​​​മി​​​​ന​​​​ലു​​​​ക​​​​ളി​​​​ലും വ​​​​ന്നി​​​​റ​​​​ങ്ങു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സൗ​​​​ക​​​​ര്യാ​​​​ര്‍​​​​ഥ​​​​മാ​​​​ണ് ഇ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍ യാ​​​​ത്രാ​​​​രേ​​​​ഖ​​​​ക​​​​ള്‍ യാ​​​​ത്ര​​​​ക്കാ​​​​ര്‍ കൈ​​​​യ്യി​​​​ല്‍ ക​​​​രു​​​​ത​​​​ണം. വി​​​​വാ​​​​ഹ​​​​ങ്ങ​​​​ള്‍, പാ​​​​ലു കാ​​​​ച്ച​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ കോ​​​​വി​​​​ഡ് ജാ​​​​ഗ്ര​​​​താ പോ​​​​ര്‍​​​​ട്ട​​​​ലി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ക​​​​യും കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​ക്കോ​​​​ള്‍ ക​​​​ര്‍​​​​ശ​​​​ന​​​​മാ​​​​യും പാ​​​​ലി​​​​ച്ച്‌ ന​​​​ട​​​​ത്തു​​​​ക​​​​യും വേ​​​​ണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment