Asian Metro News

ശ​​​നി​​​യും ഞാ​​​യ​​​റും പൊതു അവധി; അ​​​വ​​​ശ്യ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ഒ​​​ഴി​​​കെ ഒന്നും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല; രാ​​​ത്രി​​​കാ​​​ല നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും. ശ​​​നി​​​യാ​​​ഴ്ച​​​ത്തെ പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യ്ക്കു മാ​​​റ്റ​​​മി​​​ല്ല

 Breaking News
  • വര്‍ഗീയ പരാമര്‍ശം നടത്തിഎന്നാരോപിച്ചു പിസി ജോര്‍ജിനെതിരെ പോലീസിൽ പരാതി നൽകി. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പരാതി കൊടുത്തത്. .ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ്...
  • സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക്...
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...

ശ​​​നി​​​യും ഞാ​​​യ​​​റും പൊതു അവധി; അ​​​വ​​​ശ്യ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ഒ​​​ഴി​​​കെ ഒന്നും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല; രാ​​​ത്രി​​​കാ​​​ല നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും. ശ​​​നി​​​യാ​​​ഴ്ച​​​ത്തെ പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യ്ക്കു മാ​​​റ്റ​​​മി​​​ല്ല

ശ​​​നി​​​യും ഞാ​​​യ​​​റും പൊതു അവധി; അ​​​വ​​​ശ്യ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ഒ​​​ഴി​​​കെ ഒന്നും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല; രാ​​​ത്രി​​​കാ​​​ല നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും. ശ​​​നി​​​യാ​​​ഴ്ച​​​ത്തെ പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യ്ക്കു മാ​​​റ്റ​​​മി​​​ല്ല
April 22
06:59 2021

തിരുവന്തപുരം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ​​​രു​​​ന്ന ശ​​​നി​​​യും ഞാ​​​യ​​​റും അ​​​വ​​​ശ്യ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ഒ​​​ഴി​​​കെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ശ​​​നി​​​യാ​​​ഴ്ച സ​​​ര്‍​​​ക്കാ​​​ര്‍- പൊ​​​തു മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​ട​​​ക്കം പൊ​​​തു അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ച ക​​​ല്യാ​​​ണം, ഗൃ​​​ഹ​​​പ്ര​​​വേ​​​ശം എ​​​ന്നി​​​വ നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​​ത്തു ന​​​ട​​​ത്താം. അ​​​ത്യാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ള്‍ അ​​​ട​​​ക്കം ന​​​ട​​​ത്താം. എ​​​ന്നാ​​​ല്‍, ലോ​​​ക്ക്ഡൗ​​​ണി​​​നു സ​​​മാ​​​ന​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സ് മാ​​​ത്രം ന​​​ട​​​ത്ത​​​ണം. അ​​​വ​​​ധി​​​ക്കാ​​​ല ക്യാ​​​മ്ബു​​​ക​​​ള്‍ തു​​​ട​​​രേ​​​ണ്ട​​​തി​​​ല്ല. ബീ​​​ച്ച്‌, പാ​​​ര്‍​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ആ​​​ള്‍​​​ക്കൂ​​​ട്ടം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ജ​​​ന​​​ങ്ങ​​​ളില്‍ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പമുണ്ടാ​​​ക്കും വി​​​ധം കോ​​​വി​​​ഡ് സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​രു​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹം നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി. രാ​​​ത്രി​​​കാ​​​ല നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രും. ശ​​​നി​​​യാ​​​ഴ്ച​​​ത്തെ പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യ്ക്കു മാ​​​റ്റ​​​മി​​​ല്ല

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment