എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു ചെന്നൈ: പ്രശസ്ത ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എം.ജി.എം ഹെല്‍ത്ത് കെയര്‍ സെന്ററിലായിരിന്നു അന്ത്യം. കൊവിഡ്…
പ്രധാന സ്റ്റേഷനുകളിൽ ഇനി യൂസർ ഫീ നൽകണം; ടിക്കറ്റിനൊപ്പം അധിക തുക ഈടാക്കാൻ ഒരുങ്ങി റെയിൽവേ ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ യാത്ര ചെയ്യണമെങ്കില്‍ ഇനി അധിക തുക നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്കിനൊപ്പം…
ലഡാക്കിൽ ചൈന നടത്തിയ വെടിവയ്പ്പ്; അവലോകനം ചെയ്യാനാനൊരുങ്ങി പ്രതിരോധ വകുപ്പ് ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയ പ്രകോപനവും വെടിവെയ്പ്പും അവലോകനം ചെയ്യാനാനൊരുങ്ങി പ്രതിരോധ വകുപ്പ്. ഇന്നു നടക്കുന്ന ഉന്നത തലയോഗത്തില്‍…
കോവിഡ് രോഗിയുമായി യാത്ര; എയർ ഇന്ത്യാ വിമാനങ്ങൾക്ക് ദുബൈയിൽ വിലക്ക് ന്യൂഡൽഹി: കോവിഡ് രോഗിയുമായി യാത്രചെയ്തതിന്റെ പേരില്‍, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബൈയില്‍ വിലക്ക്. ഗുരുതര…
കോവിഡ് -19 വാക്സിനായ സ്പുട്നിക്-വി യുടെ 10 കോടി ഡോസ് ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ കോവിഡ് -19 വാക്സിനായ സ്പുട്നിക്-വി യുടെ 10 കോടി ഡോസ് കൈമാറുമെന്ന് റഷ്യ ഇന്ത്യയ്ക്ക് ഉറപ്പ് നല്കി. ഇന്ത്യന്‍ മരുന്ന്…
ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി ഈ മാസം 30 ന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം 30 ന് കോടതി വിധി പറയും. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. മരണ നിരക്കില്‍ കുറവും രേഖപ്പെടുത്തി. എന്നാല്‍ കോവിഡ് മാറിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്…
മഹാരാഷ്ട്ര പൊലീസിൽ കോവിഡ് ബാധിതർ 20,000 കടന്നു മുംബൈ : മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധിതര്‍ 20,000 കടന്നു. ഇതുവരെ 20003 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…
എസ് ബി ഐ എ.ടി.എമ്മുകളിൽനിന്ന് ഒടിപി ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സമയപരിധി 24 മണിക്കൂറാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍നിന്ന് ഒടിപി ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു…
പാർലമെന്റ് സമ്മേളനത്തിനെത്തിയ 25 എം.പിമാർക്ക് കോവിഡ് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങിയതിന് പിന്നാലെ 25 ലോക്സഭാ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്…
IPL 2020: സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങി; ടൂർണമെന്റ് നഷ്ടമാകും ഐപിഎല്‍ കളിക്കാനായി യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്ത്യയിലേക്കുളള…
സുശാന്ത് സിംഗിൻറെ ആത്മഹത്യ; നടി റിയ ചക്രവർത്തിയെ സി.ബി.ഐ ചോദ്യം ചെയ്തു സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം മുൻ നിർത്തിയായിരുന്നു ചോദ്യം ചെയ്യൽ സുശാന്ത് സിങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയ ചക്രഭർത്തിയെ സി.ബി.ഐ…