സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് .ഇന്ന് പവന് 80 രൂപ കുറഞ്ഞ് 33,680 രൂപയായി .ഗ്രാമിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,210 രൂപയുമായി കഴിഞ്ഞ ദിവസം (വ്യാഴാഴ്ച) പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്.