
മെസ്സിയുടെ പിറന്നാളിനോടനുബന്ധിച്ച് നിർധന വിദ്യാർത്ഥിക്ക് ടി വി നൽകി റൊണാൾഡോ ഫാൻസ്
തൃത്താല കിഴക്കേകോടനാട് കളത്തിൽപ്പടിയിലാണ് ഫാൻഫൈറ്റിനപ്പുറത്തെ സ്നേഹ നിമിഷങ്ങൾ അരങ്ങേറിയത് തൃത്താല : മെസ്സിയുടെ പിറന്നാളിനോടനുബന്ധിച്ച് തൃത്താല പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ…