
ഗോത്രജീവിതങ്ങള്‍ നേരിട്ടറിഞ്ഞ്; അവര്‍ക്കൊപ്പം ചേര്‍ന്ന് കോളനികളിലൂടെ ടി. സിദ്ദിഖിന്റെ പര്യടനം
കല്‍പ്പറ്റ: ജില്ലയിലെ ഏറ്റവും വലിയ ജനവിഭാഗമാണെങ്കിലും കാലാകാലങ്ങളില്‍ അവഗണനയുടെ കൂരകളില്‍ തന്നെ കാലം കഴിക്കുന്ന ആദിവാസി വിഭാഗങ്ങളെ കാണാന്‍ കോളനികളിലെത്തി…