മുട്ടില്‍ മരംമുറിക്കേസ്; ഉന്നതതല അന്വേഷണ ചുമതല എ.ഡി.ജി.പി എസ്. ശ്രീജിത്തിന്
തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് ഉന്നതതല അന്വേഷണം എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.…
