സംസ്ഥാനത്ത് ഏപ്രില്‍ ആറിന് പൊതുഅവധി.

March 25
05:21
2021
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ആറിന് പൊതുഅവധി. നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment