
കോട്ടയം പാറത്തോട്ടില്‍ പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം.
പാറത്തോട്: കോട്ടയം പാറത്തോട്ടില്‍ പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി.…