
മോഷണക്കേസ് പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി അരലക്ഷം രൂപ കവർന്നു; പൊലീസുകാരനെതിരെ കേസ്
ആദ്യം കാർഡ് തട്ടിയെടുത്തു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് പിന് നമ്പര്‍ സ്വന്തമാക്കി. കണ്ണൂര്‍: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം…