തിരുവനന്തപുരം സ്വര്‍ണക്കടത്ത്: പ്രതികളെ കേരളത്തിന് പുറത്തെ ജയിലില്‍ എത്തിക്കാന്‍ നീക്കം
കേരളത്തിലെ ജയിലുകളില്‍ നടക്കുന്നത് സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണെന്ന നിഗമനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നയതന്ത്ര പാഴ്സല്‍…
