മാറുന്ന ലോകത്തിനൊപ്പം മുന്നേറാന്‍ സ്കൂള്‍തലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി
അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വിജ്ഞാന വിസ്ഫോടനം തൊഴിലിനേയും ഉപജീവനത്തേയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായും ഇതിനൊപ്പം മുന്നേറാന്‍ കേരളത്തിനു കഴിയണമെങ്കില്‍ പുതിയ…
