
പ്ലസ് വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ വര്‍ഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടത്താൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ പ്ലസ് വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ വര്‍ഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടത്താൻ തീരുമാനം. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങള്‍…