ഇന്ത്യയിൽ 24 മണിക്കൂറിൽ 132 കോവിഡ് മരണം; 5,609 പുതിയ രോഗബാധിതർ ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 5,609 കോവിഡ് 19 കേസുകൾ. 132 പേർ മരിച്ചു.…
വന്ദേഭാരത് മിഷനിൽ മലയാളികളോട് കടുത്ത അവഗണന ലണ്ടന്‍ : വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് ചൊവ്വാഴ്ച പുറപ്പെട്ട വിമാനത്തില്‍ അര്‍ഹരായ പല മലയാളികളേയും തടഞ്ഞതായി…
നിയമലംഘനം കൊല്ലം റൂറലില്‍ 55 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊട്ടാരക്കര : കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന…
വിഷുവിന് പുതു വസ്ത്രം വാങ്ങാതെ മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി എസ് .ടി. പ്രൊമോട്ടര്‍മാര്‍ വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് തങ്ങളാലാവുന്ന ധനസഹായം നല്‍കുകയാണ് കല്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ് .ടി.…
ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില പുതുക്കി നിശ്ചയിച്ചു ബ്രോയിലര്‍ കോഴിയിറച്ചിയുടെ മൊത്ത വിതരണ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒരു കിലോ ബ്രോയിലര്‍ കോഴിയിറച്ചിയ്ക്ക് 205 രൂപയായും ഒരു കിലോ…
ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് നിയന്ത്രണ വിധേയമായി അനുമതി എയര്‍കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് തുടങ്ങിയ ജോലികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം.…
വയനാട് ജില്ലയില്‍ 196 പേര് കൂടി നിരീക്ഷണത്തില്‍ വയനാട് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 196 പേര് കൂടി നിരീക്ഷണത്തില്‍. നിലവില്‍ 1930 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്.…
മാനന്തവാടി പോലീസ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു മാനന്തവാടി : സംസ്ഥാനത്ത് ആദ്യമായി മൂന്ന് പോലീസുകാര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം 14 മുതല്‍…
മലപ്പുറം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് മലപ്പുറം: മൂന്ന് പേര്‍ക്ക് കൂടി മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ കൊളാബയില്‍ നിന്നെത്തിയ എടപ്പാള്‍ പോത്തന്നൂര്‍…
ഡല്‍ഹിയില്‍നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍; ബുധനാഴ്ച വൈകിട്ട് പുറപ്പെടും തിരുവനന്തപുരം : കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറിന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടും.ഈ ട്രെയിനിലേക്കുള്ള 1,304 പേരുടെ…
കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു റിയാദ് : കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി കരിയാന്‍കണ്ടി ഇസ്മായിൽ (54)…
ലോക്ക്ഡൗൺ നീയമലംഘനം; കൊല്ലം റൂറലിൽ 33 കേസ് രജിസ്റ്റർ ചെയ്തു കൊട്ടാരക്കര : കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന…