
ബിഎസ്സി നഴ്സിംഗ്: 9,326 സീറ്റിന് അപേക്ഷകർ 67,000
തിരുവനന്തപുരം: അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിക്കെ സംസ്ഥാനത്ത് നഴ്സിംഗ് പ്രവേശനത്തിന് ആകെയുള്ള സീറ്റിന്റെ ഏഴു മടങ്ങിലധികം അപേക്ഷകൾ. നഴ്സിംഗ് മേഖലയിൽ സംസ്ഥാനത്ത്…