കൊല്ലം ജില്ലാ റവന്യൂ കലോത്സവം : അറബിഗാനം സൽമ. എസിന് 1st A grade ലഭിച്ചു കൊല്ലം ജില്ലാ റവന്യൂ കലോത്സവത്തിൽ അറബിഗാനം യു.പി.എസ്. പേഴുംമൂട് ചിതറ, കടക്കൽ ചടയമംഗലം സബ്ജില്ല ജനറൽ യു.പിയിലെ സൽമ. എസിന് 1st A grade ലഭിച്ചു.