കൊല്ലം ജില്ലാ റവന്യൂ കലോത്സവം : സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗം അക്ഷരശ്ലോകം ശ്രീനന്ദയ്ക്ക് ഒന്നാം സ്ഥാനം
കൊല്ലം ജില്ലാ റവന്യൂ കലോത്സവം : സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗം അക്ഷരശ്ലോകം ശ്രീനന്ദയ്ക്ക് ഒന്നാം സ്ഥാനം
കൊല്ലം ജില്ലാ റവന്യൂ കലോത്സവത്തിൽ സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗം അക്ഷരശ്ലോകം എസ് എൻ ജി എസ് എച്ച് എസ് കടയ്ക്കോട് സ്കൂളിലെ ശ്രീനന്ദ ബി യ്ക്ക് ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചു.