കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപിയുടേയും ബിഡിജെഎസിന്റെയും സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽ.ഡി.എഫ് പുറത്തിറക്കി. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന്…
കാസർഗോഡ് : അതിർത്തി കടന്നെത്തുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. റോഡ് മാർഗം അതിർത്തി കടക്കുന്നവർക്കാണ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.…
പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ ടാങ്ക് വേധ മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ കരസേന. 1188 കോടിരൂപയുടെ മിസൈലുകളാണ് സൈന്യം സ്വന്തമാക്കുന്നത്. മിലൻ-2ടി…
മതസൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കിയെന്നും, അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടിമെതിച്ചതിന്…