
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ പുതിയ പദ്ധതികളുമായി വനിതാ ശിശു വികസന വകുപ്പ്
ആലപ്പുഴ: സ്ത്രീ പീഡന കേസുകളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്കെതിരെയുള്ള അതിക്രമങ്ങൾ…