കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം – എയര്‍പോര്‍ട്ട് റോഡ് മാര്‍ച്ചില്‍ ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന്റെ…
മൂന്നു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിയിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം…
മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡിലുള്ള പെണ്‍കുട്ടികളുടെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിലേക്കു കൊച്ചി കോര്പ്പറേഷന്, ആലുവ, തൃപ്പൂണിത്തുറ,…
ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണവുമായി ബന്ധപ്പെട്ട്സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ…
അറിവിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന സമൂഹമായിട്ട് കേരളം മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. അഴീക്കോട്…
പട്ടികവര്‍ഗ, പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കോര്‍പസ് ഫണ്ടുകള്‍ ചെലവഴിക്കുന്നതിന് ജില്ലാതല യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടര്‍…