
പൊതുമേഖലാ സ്ഥാപനങ്ങളെ ആസൂത്രണത്തോടെ പ്രവർത്തിപ്പിച്ചാൽ നാടിനാകെ ഗുണകരം: മുഖ്യമന്ത്രി
പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെയും പ്രൊഫഷണൽ സമീപനത്തോടെയും പ്രവർത്തിപ്പിച്ചാൽ നാടിനാകെ ഗുണകരമാകുമെന്നാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി…