
നവകേരള മുന്നേറ്റത്തിന് എല്ലാവരും ഏകമനസ്സോടെ സഹകരിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്
നവകേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഏകമനസ്സോടെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവകേരള സദസ്സ് ക്ഷണിക്കപ്പെട്ട അതിഥികളുമായുള്ള പ്രഭാതയോഗം വയനാട്…