
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വ്യവസായം, ക്യാമ്പസുകളിൽ വ്യവസായ പാർക്കുകൾ തുടങ്ങും ; മന്ത്രിസഭായോഗം അംഗീകാരം നൽകി
തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഇനി വ്യവസായം. ജോലി എന്ന ലക്ഷ്യത്തോടെ ക്യാമ്പസുകളിൽ വ്യവസായ പാർക്കുകൾ തുടങ്ങും. ഇതിന് മന്ത്രിസഭായോഗം…