
ചൈനീസ് കടന്നുകയറ്റം; 2017 മുതലുള്ള റിപ്പോർട്ടുകൾ നീക്കി പ്രതിരോധ മന്ത്രാലയം
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. 2017 മുതലുള്ള റിപ്പോര്‍ട്ടുകളാണ് നീക്കം ചെയ്തത്.…