ഇന്ന് മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ; പൊതു ഗതാഗതത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല,നിയന്ത്രണം രണ്ടാഴ്ചത്തേയ്ക്ക്
തിരുവന്തപുരം: വോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി…
