
അറിവും തിരിച്ചറിവും നേടാനുള്ള ഇടമായി വിദ്യാഭ്യാസ മേഖല മാറണമെന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു.
കൊട്ടാരക്കര: നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് പരസ്പരം അടുത്തറിയാനുള്ള അവസരങ്ങളാണ്…