അതിഥി തൊഴിലാളിയെയും കുടുംബത്തേയും ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ എഴുകോൺ: കാരിവേലിൽ റ്റി.കെ.എം എൻജിനീയറിംഗ് കോളജിന് സമീപം വാടകയ്ക്ക്…

ജില്ലയിൽ ശക്തമായ നിരീക്ഷണവും പരിശോധനകളും ഏർപ്പെടുത്തി റൂറൽ പോലീസ്
കൊട്ടാരക്കര : ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് വാര്‍ഡ്, കുളത്തൂപ്പുഴ പഞ്ചായത്ത്, നിലമേല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ശക്തമായ…

മൊബൈൽ പട്രോളിംഗുകളും ബൈക്ക് പട്രോളിംഗുകളും ഏർപ്പെടുത്തി സുരക്ഷ ശക്തമാക്കി പോലീസ്
കൊട്ടാരക്കര : പോലീസ് സ്റ്റേഷന് പരിധികളില്‍ അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടക്കുന്നവരെ പരമാവധി നിയന്ത്രിക്കാന്‍ മൊബൈല്‍ പട്രോളിംഗുകളും ബൈക്ക് പട്രോളിംഗുകളും…

ഹോട്ട് സ്പോട്ടുകളിൽ പോലീസ് സുരക്ഷ ശക്തമാക്കി
കൊട്ടാരക്കര : കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അനാവശ്യമായി…

സ്കേറ്റിങ് ഷൂസിന് പകരം മൊബൈൽ നൽകിയില്ല; വിദ്യാർഥിയുടെ കൊലപാതകത്തിന്റെ കാരണങ്ങൾ ഇങ്ങനെ
കൈപ്പട്ടൂരിലെ സ്കൂൾ വിദ്യാർഥിയും അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെ മകനുമായ എസ്. അഖിലിനെ (16) കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയെന്ന്…

സേവാഭാരതി വെട്ടിക്കവല പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നു
കൊട്ടാരക്കര : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവർക്കായി സേവാഭാരതി കൊട്ടാരക്കര വെട്ടിക്കവല പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നിരവധി സേവന…

ഡബിൾ കളർ ഡബിൾ ലോക്ക് പരിശോധന ഏർപ്പെടുത്തി റൂറൽ പോലീസ്
കൊട്ടാരക്കര- കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിന്റെ ഭാഗമായി ആര്യങ്കാവിലും കുളത്തൂപ്പുഴയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി കൊല്ലം റൂറല്‍…

ലോക്ഡൗണ്‍ തീരുമ്പോള്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും
അടച്ചിടലിനുശേഷം തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തേണ്ടിവരും. വ്യാവസായ, വാണിജ്യ സ്ഥാപനങ്ങളും ഓഫീസുകളും നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് ആരോഗ്യ…

കൊറോണയ്ക്കെതിരായ വാക്സിൻ നാളെ മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും
കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ വികസിപ്പിച്ചെടുത്ത വാക്സിന് മനുഷ്യരില്‍ പ്രയോഗിക്കാന്‍ തയ്യാറെടുത്ത് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല. നാളെ മുതല്‍ ട്രയല്‍ റണ്‍…

ലോക്ക് ഡൗൺ നീയമലംഘനം നടത്തി സംഘം ചേർന്ന് പാചകവും പോലീസിനെ വെല്ലുവിളിയും ; യുവാക്കൾ പിടിയിൽ
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ മലപ്പുറം കൂട്ടിലങ്ങാടിയിൽ സംഘം ചേർന്ന് പാചകം ചെയ്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. പൊലീസിനെ വെല്ലുവിളിച്ച് വാട്ട്സപ്പ്…

കോവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു
കൊവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു. ഗുരുവായൂർ കോട്ടപ്പടി താഴിശേരി സ്വദേശി പനയ്ക്കൽ ബാബുരാജ് ആണ് മരിച്ചത്. 55 വയസായിരുന്നു.…

ജനപ്രതിനിധികള്‍ക്കും ഇളവില്ല; മന്ത്രിമാരുടേയും എം.എല്‍.എ.മാരുടേയും ശമ്പളം പിടിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ധാരണ, ആറ് ദിവസത്തെ…