
ഡോക്ടർമാരുടെ സമരം: ആശുപത്രികളിൽ പ്രതിസന്ധി
ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യമെങ്ങും ഡോക്ടർമാരുടെ സമരം തുടരുന്നു. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടെങ്കിലും…