അഹമ്മദാബാദ് വിമാന അപകടം: ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് ഡിജിസിഎ; റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന അപകടത്തിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു.…
