സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
61 പേർ വിദേശത്തുനിന്നു വന്നവർ , 118 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സമ്പർക്കം വഴി 2142 പേർക്ക് രോഗം സ്ഥിരീകരിച്ചു.
1456 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി
ഇന്ന് 10 മരണം സ്ഥിരീകരിച്ചു ..ആകെ മരണം 244
തിരുവനന്തപുരം 391
കൊല്ലം 87
പത്തനംതിട്ട 93
ആലപ്പുഴ 170
കോട്ടയം 86
ഇടുക്കി 6
എറണാകുളം 163
തൃശ്ശൂർ 227
പാലക്കാട് 152
മലപ്പുറം 454
കോഴിക്കോട് 260
വയനാട് 37
കണ്ണൂർ 150
കാസർഗോഡ് 99