നിർമ്മാണം പൂർത്തീകരിച്ച കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ബഹുനില കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊട്ടാരക്കര : നിർമ്മാണം പൂർത്തീകരിച്ച കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ട് ബഹുനില കെട്ടിടങ്ങൾ 9ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ്…
