
കോവിഡിന് പിന്നാലെ ‘ ബ്ലാക്ക് ഫംഗസ്’ പടരുന്നു; മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; മന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ രോഗികള്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് പടരുന്നു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടായിരത്തോളം…