ഇരു വൃക്കകളും തകരാറിലായ യുവാവിന് വാട്സ് ആപ് കൂട്ടായ്മയുടെ കൈത്താങ് കൊട്ടാരക്കര : ഇരു വൃക്കകളും തകരാറിലായ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര വിളയിൽ കുറ്റിക്കാട്ട് വീട്ടിൽ മുരളീധരൻ പിള്ളയുടെ മകൻ വിഷ്ണു (21)…
കോവിഡ് സ്ഥിതിരൂക്ഷമായിതന്നെ തുടരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കും തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുട എണ്ണത്തിൽ കുറവ് വന്നിട്ടില്ല മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി…
കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു.…
കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്നസ് ആന്‍ഡ്…
വ്യാജ ചാരായ വില്പന പ്രതി പിടിയിൽ കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്തിൽ പൂമ്പാറ എന്ന സ്ഥലത്ത് ESM കോളനിയിൽ ബ്ലോക്ക് No. 46 ൽ ചിന്നൻ മകൻ…
സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍…
കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ്…
കേരളത്തില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേരളത്തില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
ഡിആര്‍ഡിഒയുടെ കൊറോണ പ്രതിരോധ ഗുളിക ഫലപ്രദമെന്ന് ഐഎന്‍എംഎഎസ് ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ പ്രതിരോധ ഗുളിക തികച്ചും സുരക്ഷിതമെന്ന് വ്യക്തമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട്…
കോവിഡിന്റെ രണ്ടാം വരവില്‍ ലക്ഷണങ്ങള്‍ വ്യത്യസ്തം; ശ്രദ്ധിക്കേണ്ടത് ഹാപ്പി ഹൈപോക്സിയ, അറിയേണ്ടതെല്ലാം സാധാരണ കോവിഡ് ലക്ഷണങ്ങള്‍ ചുമ, പനി, തൊണ്ടവേദന, രുചി, മണം എന്നിവ നഷ്ടപ്പെടല്‍ ആണെന്ന് മിക്കവാറും പേര്‍ക്ക് അറിയാമായിരിക്കും. കോവിഡിന്റെ…
ജില്ലയിലെ പൊതു ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണം കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.…
രോഗിയായ ഭാര്യയുടെ ഹൃദയഭേദകമായ അവസാന വിഡിയോ സന്ദേശം പങ്കുവെച്ച് യുവാവ് മുംബൈ: ( 12.05.2021) കോവിഡ് രോഗിയായ ഭാര്യയുടെ ഹൃദയഭേദകമായ അവസാന വിഡിയോ സന്ദേശം പങ്കുവെച്ച് യുവാവ്. കോവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍…