മാവേലിക്കരയില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവാവ് തൂങ്ങി മരിച്ചു; മരിച്ചത് മാവേലിക്കര കാട്ടുവള്ളി സ്വദേശി
ആലപ്പുഴ: മാവേലിക്കരയില്‍ ടെലഫോണ്‍ ടവറില്‍ കയറി മുപ്പത്തിയാറുകാരന് ആത്മഹത്യ ചെയ്തു. മാവേലി കാട്ടുവള്ളി സ്വദേശി ഗണപതി എന്ന് വിളിക്കുന്ന ശ്യാംകുമാര്‍…
