
കേരളത്തില്‍ ഇതുവരെ 1798 ആഷ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് ബാധിച്ചു, രണ്ട് പേര് മരിച്ചു
കോഴിക്കോട്: കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതില്‍ പിന്നെ അതുല്യമായ സേവനമാണ് ആഷവര്ക്കര്മാര് നിര്‍വഹിക്കുന്നത്. ഇതുവരെ 1798 ആഷ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് പിടിപ്പെട്ടതായി…