
ജമ്മു എയര്‍ബേസ് സ്ഫോടനം ഡ്രോണ്‍ ആക്രമണം തന്നെ; സൈനിക ഹെലികോപ്റ്ററുകള്‍ ലക്ഷ്യം
ജമ്മുവില്‍ വ്യോമസേനയുടെ താവളത്തിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം എന്നു സൂചന നല്കുന്നു. സൈനിക ഹെലികോപ്റ്ററുകള്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ…