ഇന്ത്യയിൽ നിന്നുള്ള മീനിൽ കൊറോണ വൈറസ് ; ചൈന ഇറക്കുമതി നിർത്തിവെച്ചു ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള മീനുകളില്‍ കോറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള മീനുകളുടെ ഇറക്കുമതി നിര്‍ത്തിവെച്ചതായി ചൈനീസ്…
ബംഗാളിൽ ആക്രമണം നടത്താൻ അൽഖാഇദ പദ്ധതിയെന്ന് ഇന്റലിജൻസ് കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അല്‍ഖാഇദ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ‘സ്ലീപ്പര്‍ സെല്ലു’കളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നും അന്വേഷണ…
ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയുന്നു. മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ഉച്ചക്ക് ശേഷം എന്‍ഡിഎ യോഗം…
പബ്ജി വീണ്ടും ഇന്ത്യയിലെത്തുന്നു ന്യൂഡല്‍ഹി : ഇന്ത്യയിലെ കളിക്കാര്‍ക്ക് വേണ്ടി പുതിയ ഗെയിമുമായി പബ്ജി എത്തുന്നു. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് ഗെയിം…
ബിനീഷ് കോടിയേരി റിമാൻഡിൽ ബാംഗ്ലൂർ : ബാംഗ്ലൂർ മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് 14 ദിവസത്തേക്ക് ബംഗളൂരു…
ഭീകരസംഘടനയിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ ലഷ്കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ കൊല്‍ക്കത്ത: ഭീകരസംഘടനയിലേക്ക് ആളെ റിക്രൂട്ട് ചെയ്ത ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് അറസ്റ്റില്‍. സെയ്ദ് എം ഇഡ്റിസ് എന്നയാളാണ് പിടിയിലായത്.ദേശീയ…
അർണാബിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം. 50000 രൂപ ആള്‍ജാമ്യത്തിനും അന്വേഷണത്തോട്…
ഇന്ത്യ- ചൈന സേന പിന്മാറ്റത്തിന് ധാരണയായി ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈനിക പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും മൂന്ന് ഘട്ട പദ്ധതി നടപ്പാക്കാന്‍ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍.…
ഫൈസറിന്റെ കോവിഡ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്യാൻ സാധ്യത ന്യൂഡൽഹി: അമേരിക്കന്‍ പ്രമുഖ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് രാജ്യത്ത് വിതരണത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി.…
കോവിഡ് പ്രതിസന്ധിക്കു ശേഷം തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറന്നു ചെന്നൈ: കോവിഡ് പശ്ചാത്തലത്തില്‍ എട്ടുമാസം അടഞ്ഞു കിടന്ന തീയേറ്ററുകള്‍ തമിഴ്നാട്ടില്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്…
’90 ‘ മിനിറ്റിനുള്ളിൽ ഇനി കോവിഡ് ഫലം: കിറ്റ് പുറത്തിറക്കി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഡല്‍ഹി: 90 മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ന് പുറത്തിറക്കിയ…
കോവിഡ്: ഡൽഹി കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഡല്‍ഹിയിലെ കേരളാ ഹൗസ് മൂന്നു ദിവസത്തേക്ക് അടച്ചു. കേരളാ ഹൗസില്‍ എത്തിയിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…