കോവിഡ് വ്യാപനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്ത മാസം 31 വരെ നീട്ടി. മാര്‍ച്ചിലാണ്…
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്ത് വന്‍ ആയുധ, മയക്കുമരുന്ന് ശേഖരവുമായെത്തിയ ശ്രീലങ്കന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടി. പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്ന്…
ചെന്നൈ: തീരം തൊട്ടതോടെ നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. നിവര് ആശങ്ക ഒഴിയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന…
ന്യൂഡൽഹി : 43 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകള്‍ക്കും നിരോധനമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്…
ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് കരയോട് അടുത്തുകൊണ്ടിരിക്കെ തമിഴ്നാട്ടില്‍ അതീവജാഗ്രത. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം…
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ശക്തമായ മഞ്ഞുവീഴ്ചയും മഴയും തുടരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഞ്ഞുവീഴ്ചയും…
ന്യൂഡൽഹി : ഓക്സ്ഫഡ് വാക്സീന് പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്ന നടപടി ആരംഭിച്ചു. നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരവും…