പുനലൂർ – മധുര പാസഞ്ചർ ഇനിമുതൽ എക്സ്പ്രസ്സ് തിരുവനന്തപുരം : എക്സ്പ്രസ് സ്പെഷ്യലായി മാറിയിരിക്കുകയാണ് പുനലൂര്‍ – മധുര പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. എന്നാല്‍, ടിക്കറ്റ് നിരക്ക് കുത്തനെ…
സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ ഈ മാസം പകുതിയോടെ പുനരാരംഭിക്കും കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ…
സ്വർണവില; പവന് 720 രൂപ കുറഞ്ഞു രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയില്‍നിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,040 രൂപയുടെ…
ഇന്ത്യയിൽ നിന്നുള്ള മീനിൽ കൊറോണ വൈറസ് ; ചൈന ഇറക്കുമതി നിർത്തിവെച്ചു ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള മീനുകളില്‍ കോറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള മീനുകളുടെ ഇറക്കുമതി നിര്‍ത്തിവെച്ചതായി ചൈനീസ്…
പണമിടപാടിന് തയ്യാറായി വാട്സ്ആപ്പും ജനങ്ങള്‍ കൂടുതലായി പണമിടപാട് നടത്താന്‍ ഓണ്‍ലൈന്‍ ബാങ്കിങ് ആണ് ഉപയോഗിക്കുന്നത്. അത്കൊണ്ട് തന്നെ പണമിടപാട് കുറച്ചു കൂടി എളുപ്പമാക്കാന്‍ വാട്ട്സാപ്പും…
അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി ഒമാൻ എയർ മസ്കറ്റ്: ഒമാന്‍ എയറിന് വീണ്ടും രാജ്യാന്തര പുരസ്കാരം. ലോക ട്രാവല്‍ അവാര്‍ഡിന്റെ പശ്ചിമേഷ്യന്‍ മേഖലയിലെ പുരസ്കാരങ്ങള്‍ക്കാണ് ഒമാന്‍ എയര്‍ അര്‍ഹമായത്.…
ഡിസംബറിലെ PSC പരീക്ഷകൾ ഫെബ്രുവരിയിലേക്ക് തിരുവനന്തപുരം : എല്‍ ഡി ക്ലാര്‍ക്ക് അടക്കം പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയാക്കിയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ…
യാത്രാപരിധി 140 കിലോമീറ്റർ; സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ കോട്ടയം : ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളുടെ യാത്രാപരിധി 140 കിലോമീറ്ററായി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ…
രണ്ടാം ദിനവും സ്വർണവിലയിൽ വർധനവ് കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4725 ആയി.…
സ്വർണവിലയിൽ വീണ്ടും ഇടിവ് കൊച്ചി : സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. പവന് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില.…
ബെവ്ക്യൂ ആപ്പ് ഇന്നുമുതൽ മൊബൈലുകളിൽ ബുക്കിംഗ് നാളെ മുതല്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം : മൊബൈലുകളില്‍ ബെവ്ക്യൂ ആപ്പ് ഇന്നുമുതല്‍. ഇന്നു…
മടക്കയാത്ര: രജിസ്ട്രേഷനായി ഇന്ത്യൻ എംബസിയുടെ പുതിയ പോർട്ടൽ ദോഹ : ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി ഇന്ത്യന്‍ എംബസി പുതിയ പോര്‍ട്ടല്‍ തുടങ്ങി. നേരത്തെ…