
കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകൾ – ഫസ്റ്റ് ബെൽ വെട്ടിക്കവല ദേശസേവാ സമിതി വായനശാലാ ഹാളിൽ ആരംഭിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ക്ലാസ്സുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സ്വന്തമായി സ്മാർട്ട് ഫോണോ ,ടെലിവിഷനോ ഇല്ലാത്ത വീടുകളിലെ…