
സെക്രട്ടേറിയറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചു
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ രണ്ടു ലക്ഷത്തിലേറെ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ഫയല്‍ കെട്ടികിടക്കുന്നതിനെ തുടർന്ന് ജനജീവിതം ദുഷ്കരമായതോടെ ഇതു സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍…