
പൊലീസ് അതിക്രമത്തിനെതിരെ തലസ്ഥാനത്ത് എം എല്‍ എമാരുടെ പ്രതിഷേധം: ഷാഫിപറമ്ബിലും ശബരീനാഥനും അറസ്റ്റില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിനുമുന്നില് പ്രതിഷേധിച്ച എം എല്‍ എമാരെ അറസ്റ്റുചെയ്തു നീക്കി.…