Asian Metro News

സംസ്ഥാനത്ത് 20 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂടി.

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

സംസ്ഥാനത്ത് 20 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂടി.

സംസ്ഥാനത്ത് 20 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂടി.
September 17
13:20 2020

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് 20 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂടി. 21 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​. നി​ല​വി​ല്‍ 608 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

എ​റ​ണാ​കു​ളം-അ​ശ​മ​ന്നൂ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 9), അ​യ​വ​ന (സ​ബ് വാ​ര്‍​ഡ് 11), ചേ​ന്ദ​മം​ഗ​ലം (സ​ബ് വാ​ര്‍​ഡ് 3), കു​ട്ട​മ്ബു​ഴ (3), മ​ല​യാ​റ്റൂ​ര്‍ നീ​ലേ​ശ്വ​രം (സ​ബ് വാ​ര്‍​ഡ് 14, 16)
തൃ​ശൂ​ര്‍-വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ (സ​ബ് വാ​ര്‍​ഡ് 12), പാ​ഞ്ച​ല്‍ (സ​ബ് വാ​ര്‍​ഡ് 15), കൊ​ണ്ടാ​ഴി (3), നാ​ട്ടി​ക (സ​ബ് വാ​ര്‍​ഡ് 8)
കോ​ഴി​ക്കോ​ട്-തു​റ​യൂ​ര്‍ (1, 13 (സ​ബ് വാ​ര്‍​ഡ്)
കോ​ഴി​ക്കോ​ട്-തി​രു​വ​മ്ബാ​ടി (സ​ബ് വാ​ര്‍​ഡ് 7), കൂ​രാ​ചു​ണ്ട് (സ​ബ് വാ​ര്‍​ഡ് 13)
പ​ത്ത​നം​തി​ട്ട-പ​ത്ത​നം​തി​ട്ട മു​ന്‍​സി​പ്പാ​ലി​റ്റി (21, 22), ക​ല്ലൂ​പ്പാ​റ (7)
ആ​ല​പ്പു​ഴ -രാ​മ​ങ്ക​രി (8)
ഇ​ടു​ക്കി – ഇ​ട​വെ​ട്ടി (സ​ബ് വാ​ര്‍​ഡ് 6)
വ​യ​നാ​ട്-മൂ​പ്പൈ​നാ​ട് (6, 8)
കോ​ട്ട​യം – തി​രു​വാ​ര്‍​പ്പ് (9)
പാ​ല​ക്കാ​ട് -കോ​ട്ടാ​യി (12)
കൊ​ല്ലം – കു​ള​ക്ക​ട (7)

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment