
പണി തീർന്നിട്ട് വർഷങ്ങളായി ഉദ്ഘാടനം കാത്ത് പരുതൂർ മൂന്ന് തെങ്ങ് കുടിവെള്ള പദ്ധതി
തൃത്താല : എട്ടുവർഷം പിന്നിട്ടിട്ടും ഉദ്ഘാടനംനടത്താതെ കിടക്കുകയാണ് പരുതൂർ പഞ്ചായത്തിലെ മൂന്ന് തെങ്ങ് കുടിവെള്ള പദ്ധതി. പഞ്ചായത്തിലെ മംഗലംകുന്ന്, വെള്ളിയാങ്കല്ല്,…