Asian Metro News

വയനാട് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ രോഗമുക്തി നേടി

 Breaking News
  • എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ദില്ലി: സാമ്ബത്തിക തട്ടിപ്പ് ആരോപിച്ച്‌ പാലാ എംഎല്‍എ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹര്‍ജി നല്‍കിയത്. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന് ഹര്‍ജിയില്‍ പറയുന്നത്. ദിനേശിന്‍റെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ്...
  • സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നത് ശരിയല്ലെന്ന് കെ ജി എം ഒ എ തിരുവനന്തപുരം : കോവിഡ് വ്യാപനം തഹീവ്രമായി തന്നെ തുടരുന്ന സാഹചര്യത്തിൽ കെ ജി എം ഓ എ യുടെ പുതിയ നിർദേശം. സംസ്ഥാനത്ത് ഇപ്പോഴത്തെ രീതിയില്‍ ലോക്ക്ഡൗണ്‍ തുടരുന്നത് ശരിയല്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ....
  • കാലാവസ്ഥാമാറ്റത്തിന്‍റെ ഗുരുതര പ്രത്യാഘാതം; രണ്ടരക്കോടി ജനങ്ങളുള്ള നഗരം ഇല്ലാതാകും മനുഷ്യൻറെ കടന്നു കയറ്റം കാലാവസ്ഥായിലുണ്ടാക്കുന്ന വ്യതിയാനങ്ങളും മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറുന്നു. അതിനുദാഹരനാണ് നൈജീരിയയിലെ നഗരമായ ലാഗോസ്. കാലാവസ്ഥയിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങള്‍ മനുഷ്യ ജീവതത്തെ വരുംകാലത്ത് വളരെയേറെ ബാധിക്കുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവും മഞ്ഞുപാളികള്‍ ഉരുകി സമുദ്രനിരപ്പ്...
  • സി ബി സ് ഇ പത്താം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ – സിബിഎസ്ഇ ക്ലാസ് പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഫലത്തിനായി സിബിഎസ്ഇ ബോര്‍ഡ് റിസള്‍ട്ട് 2021 -നായി കാത്തിരിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍...
  • കെപിസിസി പുനഃസംഘടന: ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം വൈകില്ല കെപിസിസി പുനഃസംഘടനയില്‍ നടക്കുക കെ സുധാകരന്റെ സര്‍വ്വാധിപത്യമെന്ന് സൂചനകള്‍. ഗ്രൂപ്പ് നേതാക്കളെ അപ്രസക്തരാക്കി, നേതൃശേഷിയും കാര്യപ്രാപ്തിയും ഉള്ളവരെ ഡിസിസി പ്രസിഡന്റ് പദത്തിലേക്കു നിയോഗിക്കാനാണ് സുധാകരന്റെ തീരുമാനം. പ്രായപരിധി മാനദണ്ഡമാക്കാതെ പുതിയ അദ്ധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിന് സംസ്ഥാന കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു....

വയനാട് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍  44 പേര്‍ക്ക് കൂടി കോവിഡ്;	63 പേര്‍ രോഗമുക്തി നേടി
September 28
16:27 2020


വയനാട് ജില്ലയില്‍ ഇന്ന് (28.09.20) 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടും. സെപ്റ്റംബര്‍ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും പോസിറ്റീവാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3259 ആയി. 2543 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 698 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ –
പൊഴുതന സ്വദേശികള്‍ 9, മാനന്തവാടി സ്വദേശികള്‍ 7, ബത്തേരി, എടവക സ്വദേശികളായ നാല് പേര്‍ വീതം, അമ്പലവയല്‍, തരിയോട്, തിരുനെല്ലി സ്വദേശികളായ മൂന്ന് പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പ്പള്ളി, പനമരം സ്വദേശികളായ രണ്ട് പേര്‍ വീതം, മേപ്പാടി, മുട്ടില്‍, തവിഞ്ഞാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തര്‍ക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവര്‍ –
മേപ്പാടി സ്വദേശികള്‍ 10, പൊഴുതന സ്വദേശികള്‍ 6, പനമരം, മാനന്തവാടി സ്വദേശികളായ അഞ്ച് പേര്‍ വീതം, നെന്മേനി സ്വദേശികള്‍ 4, നൂല്‍പ്പുഴ, അമ്പലവയല്‍, മുട്ടില്‍, തവിഞ്ഞാല്‍, തൊണ്ടര്‍നാട് സ്വദേശികളായ മൂന്ന് പേര്‍ വീതം, വൈത്തിരി, മീനങ്ങാടി, ബത്തേരി സ്വദേശികളായ രണ്ടുപേര്‍ വീതം, കല്‍പ്പറ്റ, എടവക, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് സ്വദേശികളായ ഒമ്പത് പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

216 പേര്‍ പുതുതായി നിരീക്ഷണത്തില്‍ –
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.09) പുതുതായി നിരീക്ഷണത്തിലായത് 216 പേരാണ്. 164 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3799 പേര്‍. ഇന്ന് വന്ന 74 പേര്‍ ഉള്‍പ്പെടെ 621 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 343 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86498 സാമ്പിളുകളില്‍ 82497 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79238 നെഗറ്റീവും 3259 പോസിറ്റീവുമാണ്.

Ads

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment