
ബിജെപിയുടെ സിറ്റിങ് സീറ്റിൽ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണന് പരാജയപ്പെട്ടു. കുട്ടന്‍കുളങ്ങര വാര്‍ഡിലാണ് പരാജയം. ബിജെപിയുടെ സിറ്റിങ്…