കോതമംഗലം പള്ളിക്കേസ്; യാക്കോബായ വിഭാഗത്തിന്റെ ഹർജി സുപ്രീംകോടതി തള്ളി

December 15
10:29
2020
ദില്ലി: കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിനെതിരെ യാക്കാബോയ വിഭാഗം നല്കിയ ഹര്‍ജി തള്ളി സുപ്രീംകോടതി .
ഹര്‍ജി ഫയല്‍ ചെയ്യാന്‍ കാല താമസം ഉണ്ടായെന്നും കക്ഷി അല്ലാത്തവരുടെ ഹര്‍ജി അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി .
സംസ്ഥാന സര്‍ക്കാര്‍ പളളി ഏറ്റെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതിന് പറ്റില്ലെങ്കില്‍ സിആര്‍ പി എഫ് പളളി ഏറ്റെടുക്കണമെന്നും കോടതി അറിയിച്ചിരുന്നു
There are no comments at the moment, do you want to add one?
Write a comment