
രാത്രികാല യാത്രക്കാരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുന്ന സംഘം തിരുവല്ലയിൽ
തിരുവല്ല: തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും കാറിലും ബൈക്കിലുമെത്തി രാത്രികാല യാത്രക്കാരെ വടിവാള് കാട്ടി ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുന്ന സംഘത്തിലെ…