Asian Metro News

രാത്രികാല യാത്രക്കാരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുന്ന സംഘം തിരുവല്ലയിൽ

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

രാത്രികാല യാത്രക്കാരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുന്ന സംഘം തിരുവല്ലയിൽ

രാത്രികാല യാത്രക്കാരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുന്ന സംഘം തിരുവല്ലയിൽ
January 13
07:04 2021

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​റി​ലും ബൈ​ക്കി​ലു​മെ​ത്തി രാ​ത്രി​കാ​ല യാ​ത്ര​ക്കാ​രെ വ​ടി​വാ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും വാ​ഹ​ന​വും ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി എ​ട​ത്വ സ്വ​ദേ​ശി വി​നീ​ത് ഇ​ന്ന​ലെ​യും പൊ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ച്ചു. ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച 1.30ഓ​ടെ ചെ​ങ്ങ​ന്നൂ​ര്‍ ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വ​ള്ളി​കു​ന്നം സ്വ​ദേ​ശി ശ്രീ​പ​തി​യു​ടെ (28) കാ​റി​നെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് ത​ട​ഞ്ഞു​നി​ര്‍​ത്തി കാ​റി​ല്‍​ക​യ​റി വ​ടി​വാ​ള്‍ ക​ഴു​ത്തി​ല്‍ വെച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ണ​ത്തേ​ക്ക് ബ​ന്ദി​യാ​ക്കി കൊ​ണ്ടു​പോ​യി.
നി​ര​ണം പ​ഞ്ചാ​യ​ത്ത് മു​ക്കി​ലെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ശ്രീ​പ​തി​യു​ടെ സ്വ​ര്‍​ണ​മാ​ല, മോ​തി​രം, മൊ​ബൈ​ല്‍ ഫോ​ണ്‍, കാ​മ​റ എ​ന്നി​വ ത​ട്ടി​യെ​ടു​ത്ത ശേ​ഷം ശ്രീ​പ​തി​യെ റോ​ഡി​ലി​റ​ക്കി​വി​ട്ട് കാ​റു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ല്‍ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തി​നി​ട​യി​ല്‍ തി​രു​വ​ല്ല​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യ ഒ​ട്ടേ​റെ സ​മാ​ന സം​ഭ​വ​ങ്ങ​ളാ​ണ് ഇ​യാ​ളും സം​ഘ​വും ചേ​ര്‍​ന്ന് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം 17നാ​ണ് ആ​ദ്യ​സം​ഭ​വം. പ്ര​ഭാ​ത സ​വാ​രി​ക്കാ​രു​ടെ നേ​രെ ഒ​മ്നി വാ​നി​ലെ​ത്തി​യ സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. ആ ​സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളോ​ടൊ​പ്പം ഒ​രു യു​വ​തി​യും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മൂ​ന്ന്​ ദി​വ​സ​ത്തി​നു​ശേ​ഷം വി​നീ​തും സം​ഘാം​ഗ​മാ​യ യു​വ​തി ഷി​ന്‍​സി​യും കൊ​ച്ചി സി​റ്റി പൊ​ലീ​സിന്റെ പി​ടി​യി​ലാ​യി. സം​ഘാം​ഗ​ങ്ങ​ളാ​യ മൂ​ന്നു​പേ​ര്‍ നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഇ​വ​രെ താ​മ​സി​പ്പി​ച്ചി​രു​ന്ന കോ​വി​ഡ് കെ​യ​ര്‍ സെന്‍റ​റി​ല്‍​നി​ന്ന്​ വി​നീ​തും മ​റ്റൊ​രു സം​ഘാം​ഗ​വും ചാ​ടി​പ്പോ​യി​രു​ന്നു. അ​തി​നു​ശേ​ഷം ഇ​വ​ര്‍ ഇ​രു​പ​തോ​ളം ക​വ​ര്‍​ച്ച​ക​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ള്‍​സ​ര്‍ ബൈ​ക്കി​ല്‍ പോ​യ വി​നീ​തി​നെ പൊ​ലീ​സ് പി​ന്തു​ട​ര്‍​െ​ന്ന​ങ്കി​ലും ഇ​യാ​ള്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഷി​ന്‍​സി​യു​മാ​യി തി​രു​വ​ല്ല, പു​ളി​ക്കീ​ഴ് പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് സൃ​ഷ്​​ടി​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment